ന്യൂഡൽഹി: ആലപ്പുഴ തത്തംപള്ളി വാർഡ് വാസ് വില്ല പരേതനായ വാസിന്റെ മകൾ വോൾഗ വാസ് (59 ) അന്തരിച്ചു . പരേത അവിവാഹിതയായിരുന്നു. ഡൽഹിയിൽ 208 മുനിരകയിൽ ആയിരുന്നു താമസം. സഹോദരങ്ങൾ : കോണ്ടസ്റ്റ് വാസ്, പരേതനായ ജെസ്റ്റസ് വാസ്, പരേതനായ പ്രടീസാ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.