സ​ന്തോ​ഷ് ക​രി​ന്പു​ഴ ലോ​ക കേ​ര​ള​സ​ഭാം​ഗം
Monday, June 13, 2022 6:34 PM IST
ശ്രീ​ജി​ത്ത് ത​ച്ച​ൻ​കാ​ട്
സി​ഡ്നി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​ന്പു​ഴ​യെ ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള​ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ്, പ്ര​വാ​സി ഭാ​ര​തി അ​വാ​ർ​ഡ്, ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് പീ​പ്പി​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ (ഏഛ​ജ​കഛ) അ​വാ​ർ​ഡ് , ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ അ​വാ​ർ​ർ​ഡ്, ഭാ​ഷാ​സ​മ​ന്വ​യ വേ​ദി അ​വാ​ർ​ഡ് തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്..

ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​യാ​ണ് സ​ന്തോ​ഷ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഈ ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ലാ​ണ് ലോ​ക​കേ​ര​ള സ​ഭ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലേ​ക്കും പാ​ർ​ല​മെ​ന്‍റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട പ്ര​തി​നി​ധി​ക​ളും പ്ര​വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ രാ​ജ്യ​ത്തു നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ലോ​ക​കേ​ര​ള​സ​ഭ.