ജോ​ർ​ജ് വ​ല്യ​ത്ത് ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Thursday, May 26, 2022 9:28 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: മാ​വേ​ലി​ക്ക​ര, നൂ​റ​നാ​ട് പ​ട​നി​ലം സ്വ​ദേ​ശി ജോ​ർ​ജ് വ​ല്യ​ത്ത് (79) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ജൂ​ണ്‍ 8 ന് ​ബു​ധ​ൻ രാ​വി​ലെ 9.30 ന് ​ബെ​ൻ​സ്ബെ​ർ​ഗ് മൊ​യ്റ്റ്സ്ഫെ​ൽ​ഡ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. Moitzfeld 65,51429 Bergisch Gladbach

കൊ​ല്ലം, കു​ന്പ​ളം സ്വ​ദേ​ശി​നി ജോ​സ​ഫൈ​ൻ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ : സി​ബു, സാ​ബു,

55 വ​ർ​ഷം മു​ന്പ് ജ​ർ​മ​നി​യി​ലെ​ത്തി​യ പ​രേ​ത​ൻ കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു.