ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് 137 രൂ​പ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യി
Monday, May 9, 2022 11:07 PM IST
റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​ന്പി​ൽ
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ 137-ാം ജന്മദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ളാ പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 137 രൂ​പ ച​ല​ഞ്ചി​ൽ ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വി​ഹി​ത​മാ​യ 50,005 രൂ​പ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചു​കൊ​ണ്ട് പ​ങ്കാ​ളി​ക​ളാ​യി.

കേ​ര​ള​ത്തി​ലെ​ത്തി​യ ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മു​ള​വ​രി​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച് ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.