അ​ന്ന​ക്കു​ട്ടി ചാ​ക്കോ നി​ര്യാ​ത​യാ​യി
Tuesday, November 23, 2021 7:20 PM IST
മാ​ഞ്ച​സ്റ്റ​ർ: ട്രാ​ഫൊ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു ചാ​ക്കോ​യു​ടെ മാ​താ​വ് അ​ന്ന​ക്കു​ട്ടി ചാ​ക്കോ(81) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. ആ​ല​പ്പു​ഴ എ​സ്എ​ൽ പു​രം പൊ​ന്നി​ട്ട​ശേ​രി ചാ​ക്കോ​യു​ടെ ഭാ​ര്യ​യാ​ണ് പ​രേ​ത. സം​സ്കാ​രം പി​ന്നീ​ട്.

ഏ​റെ​നാ​ളു​ക​ളാ​യി അ​സു​ഖ ബാ​ധി​ത​യാ​യി മാ​താ​വി​നെ കാ​ണു​വാ​ൻ ഷി​ജു​വും കു​ടും​ബ​വും നാ​ട്ടി​ലാ​യി​രി​ക്ക​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ​രേ​ത​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്ന​തോ​ടൊ​പ്പം ഷി​ജു​വി​നോ​ടും കു​ടും​ബ​ത്തോ​ടും ട്രാ​ഫൊ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​രാ​ഞ്ജ​ലി​ക​ളും പ്രാ​ർ​ഥ​ന​ക​ളും അ​ർ​പ്പി​ക്കു​ന്നു.

സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ