ക​ള​രി​പ്പ​യ​റ്റ്: ഡി​എം​എ കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​ന ക​ള​രി
Thursday, October 7, 2021 10:48 PM IST
ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ർ​കെ പു​ര​ത്തെ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​യോ​ധ​ന ക​ലാ​രൂ​പ​മാ​യ ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ക​ള​രി ഒ​രു​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 10 ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2 മു​ത​ൽ 6 വ​രെ​യാ​ണ് സ​മ​യം.

ക​ള​രി​പ്പ​യ​റ്റ് ഗു​രു​ക്ക​ൾ പി.​ബി. സു​മേ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​ന്ന​താ​ണ്.

സൗ​ജ​ന്യ പ​രി​ശീ​ല​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ https://forms.gle/k5BAmpoxkpoEEE1e9 എ​ന്ന ലി​ങ്കി​ലൂ​ടെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും മ​ഹാ​മാ​രി മൂ​ലം മു​ട​ങ്ങി​ക്കി​ട​ന്ന ക​ള​രി​പ്പ​യ​റ്റ് ക്ലാ​സു​ക​ൾ ഒ​ക്ടോ​ബ​ർ 10 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 26195511, 9810791770

പി.​എ​ൻ. ഷാ​ജി