ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ 24ന്
Thursday, April 22, 2021 10:13 PM IST
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്മ​ന​ണി​റ്റി ക്ല​ബി​ന്‍റെ (എ​ൻ​എം​സി​സി) നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റേ​ണ്‍ സ​ബ​ർ​ബ്സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും ബാ​ഡ്മി​ന്‍റ​ണ്‍ വി​ക്റ്റോ​റി​യ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൻ ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ 24 ശ​നി​യാ​ഴ്ച അ​ൾ​ട്ടോ​ണ നോ​ർ​ത്തി​ലു​ള്ള ബാ​ഡ്മി​ന്‍റ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ക്ക​പ്പെ​ടും. രാ​വി​ലെ 9 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി​ൻ ജെ. ​പു​ത്ത​ൻ, സ​ഞ്ജു ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 501 ഡോ​ള​റും ട്രോ​ഫി​ക​ളും ര​ണ്ടാം സ​മ്മാ​ന​മാ​യി 251 ഡോ​ള​റും ട്രോ​ഫി​ക​ളും മൂ​ന്നാം സ​മ്മാ​ന​മാ​യി ട്രോ​ഫി​ക​ളും ല​ഭി​ക്കും. ഇ​ൻ​സ്റ്റി​റ്റ​ന​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ആ​ന്‍റ് ന​ഴ്സിം​ഗ് ഓ​സ്ട്രേ​ലി​യ (ഐ​എ​ച്ച്എ​ൻ​എ) ആ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗോ​ൾ​ഡ് സ്പോ​ണ്‍​സ​ർ. യൂ​ണി​വേ​ഴ്സ​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, എ​ലൈ​റ്റ് ഇ​ൻ​ഷൂ​റ​ൻ​സ് ഗ്രൂ​പ്പ്, ഓ​സി ഹോം ​ലോ​ണ്‍​സ്(​ടി​ജൊ ജോ​സ​ഫ്), വി ​വ​ണ്‍ കാ​റ്റേ​ഴ്സ്, ജെഎംജെ സ്പോ​ർ​ട്സ് എ​ന്നി​വ​രാ​ണ് സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ​മാ​ർ.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ