സെ​ഹി​യോ​ൻ നൈ​റ്റ് വി​ജി​ൽ 26ന്
Friday, February 26, 2021 12:29 AM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​മാ​സ​വും ന​ട​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ 26 ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ന​ട​ക്കു​ക . പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ യു​കെ സ​മ​യം രാ​ത്രി 9 മു​ത​ൽ 12 വ​രെ​യാ​ണ് ന​ട​ക്കു​ക.

സെ​ഹി​യോ​ൻ യു​കെ യു​ടെ ഫു​ൾ ടൈം ​ശു​ശ്രൂ​ഷ​ക​നാ​യ ബ്ര​ദ​ർ ജേ​ക്ക​ബ് വ​ർ​ഗീ​സും സെ​ഹി​യോ​ൻ ടീ​മും ഫാ. ​ന​ടു​വ​ത്താ​നി​യി​ലി​നൊ​പ്പം ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്. ജ​പ​മാ​ല, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ജേ​ക്ക​ബ് വ​ർ​ഗീ​സ് 07960 149670.