മേ​രി കൊ​ച്ചു വ​ർ​ക്കി നി​ര്യാ​ത​യാ​യി
Monday, September 21, 2020 2:18 AM IST
ഡ​ബ്ലി​ൻ: ഇ​ട​നാ​ട്മേ​ൽ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൊ​ച്ചു വ​ർ​ക്കി​യു​ടെ ഭാ​ര്യ മേ​രി കൊ​ച്ചു വ​ർ​ക്കി (73) നി​ര്യാ​ത​യാ​യി. ഡ​ബ്ലി​ൻ ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണി​ലെ സാ​ജു മേ​ൽ​പ്പ​റ​ന്പി​ലി​ന്‍റെ​യും സാ​ബു മേ​ൽ​പ്പ​റ​ന്പി​ലി​ന്‍റെ​യും മാ​താ​വാ​ണ് പ​രേ​ത.

ഷൈ​നി ബി​നു മൂ​ല​ൻ (കോ​ക്കു​ന്ന് - അ​ങ്ക​മാ​ലി), റാ​ണി ജി​മ്മി (യു​എ​സ്എ) എ​ന്നി​വ​ർ മ​റ്റു മ​ക്ക​ൾ.
മ​രു​മ​ക്ക​ൾ : സൈ​ല സാ​ജു (ഡ​ബ്ലി​ൻ), ലെ​ജി സാ​ബു (ഡ​ബ്ലി​ൻ) ബി​നു മൂ​ല​ൻ (കോ​ക്കു​ന്ന് ) ജി​മ്മി ഉ​മ്മ​ഞ്ചേ​രി​ൽ പെ​രു​ന്പാ​വൂ​ർ (യു​എ​സ്എ). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​ശ്രീ​മൂ​ല​ന​ഗ​രം ഇ​ട​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്