അന്നമ്മ സെബാസ്റ്റ്യൻ താമരശേരി നിര്യാതയായി
Wednesday, September 9, 2020 9:07 PM IST
സൂറിച്ച് : സൂറിച്ച് നിവാസി ജാൻസി ജോ കിഴക്കനാംപടിക്കലിന്‍റെ മാതാവ് അന്നമ്മ സെബാസ്റ്റ്യൻ (72 ) നിര്യാതയായി. സംസ്കാരം നടത്തി.സൂറിച്ച് നിവാസി ജോൺ താമരശേരിയുടെ ജേഷ്ഠസഹോദരിയാണ്.

പരേതയുടെ നിര്യാണത്തിൽ സ്വിറ്റ്‌സർലഡിലെ വിവിധ സാംസ്‌കാരിക സംഘടനകളും പള്ളികമ്മിറ്റിയും അനുശോചിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ