ജോ​സ​ഫ് കു​ഞ്ഞ് നി​ര്യാ​ത​നാ​യി
Wednesday, August 5, 2020 7:43 PM IST
ന്യൂ​ഡ​ൽ​ഹി: എ​ട​ത്വാ ചാ​മ​ക്ക​ളം സ്വ​ദേ​ശി ജോ​സ​ഫ് കു​ഞ്ഞ്(80) ഡ​ൽ​ഹി ദ്വാ​ര​ക സെ​ക്ട​ർ 1 പോ​ക്ക​റ്റ് 3 ഡി​ഡി​എ ഫ്ളാ​റ്റ് നം.16 ​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബു​രാ​ടി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്ക​പ്പെ​ടും. ഭാ​ര്യ: മേ​ഴ്സി ജോ​സ​ഫ് എ​ട​ത്വാ ക​ല്ലൂ​പ്പ​റ​ന്പ് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​നോ​യി, ബി​ജു, റോ​സ്മി. മ​രു​മ​ക്ക​ൾ: ജി​ജി, സാ​ന്‍റ​മ്മ, ബി​ജി ജോ​ണ്‍.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്