പൊ​ന്ന​മ്മ ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി
Tuesday, July 14, 2020 6:40 PM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട ക​യ്യാ​ല​ക​ത്ത് മ​ഞ്ഞാ​ങ്ങ​ൽ വീ​ട്ടി​ൽ കെ ​എ​ൻ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ ടി ​പി (71) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ത്താ​ൽ ഡ​ൽ​ഹി​യി​ൽ വിം​ഹാ​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം. സം​സ്കാ​രം ഉ​ച്ച​യ്ക്ക് 1.30ന് ​ഡ​ൽ​ഹി​യി​ലെ ലോ​ഡി റോ​ഡി​ലെ ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. മ​ക്ക​ൾ: ദീ​പ​ക്, ദീ​പ.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്