ഡൽഹിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
Monday, June 1, 2020 5:28 PM IST
ന്യൂഡൽഹി: മലയാളി യുവാവ് ഹൃദയാഘാതം മൂലം ഡൽഹിയിൽ മരിച്ചു. ഉത്തം നഗർ, 39/ 40 സുബാഷ് പാർക്ക് എക്സ്റ്റൻഷനിൽ താമസിക്കുന്ന പാലക്കാട് ഇലപ്പുള്ളി KENATH പി.ആർ. ദേവരാജന്‍റെ മകൻ അർജുൻ ദേവരാജ് (30) ആണ് മരിച്ചത്.

ഭാര്യ: ശ്രുതി.
സംസ്‌കാരം ജൂൺ ഒന്നിനു (തിങ്കൾ) വൈകുന്നേരം 4നു ദ്വാരക സെക്ടർ 19 CREMATION ഗ്രൗണ്ടിൽ നടത്തി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്