ശാ​ലു​മോ​ൾ ശ​ര​ണ്‍ ഗാ​ധാ​ര​ൻ ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി
Tuesday, May 12, 2020 5:38 PM IST
ന്യൂ​ഡ​ൽ​ഹി: ശാ​ലു​മോ​ൾ ശ​ര​ണ്‍ ഗാ​ധാ​ര​ൻ (19) ഒ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി കെ 161 ​ഗു​ജ്ജ​ർ ഡ​യ​റി, ഗൗ​തം ന​ഗ​ർ, ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി . പി​താ​വ്: ശ​ര​ണ്‍ ഗാ​ധാ​ര​ൻ മാ​താ​വ്: റി​മ എ​സ്ഡി, സ​ഹോ​ദ​രി : ശ്രു​തി (ഗ​ൾ​ഫ് )

കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് ചേ​പ്പാ​ട് ച​ക്ക​നാ​ട്ടു​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ശ​വ​സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന്യൂ​ഡ​ൽ​ഹി ഗ്രീ​ൻ​പാ​ർ​ക് സെ​മി​ത്തേ​രി ഗ്രൗ​ണ്ടി​ൽ ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്