ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷനു പുതിയ നേതൃത്വം
Monday, February 10, 2020 6:25 PM IST
ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷനു (ഡിഎംഎ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി യേശുദാസ് ദേവസി, ഉണ്ണികൃഷ്ണൻ നായർ, അനിൽ മാത്യു എന്നിവരെ കോഓർഡിനേറ്റർമാരായും കമ്മിറ്റി അംഗങ്ങളായി ബേസിൽ എബ്രഹാം, സുനിൽ തോമസ്, ബിനോയ് ജോസഫ്, ചാക്കോ ജോസഫ്, എമി സെബാസ്റ്റ്യൻ, റോയ്‌സ് ജോൺ, സിൽവസ്റ്റർ ജോൺ, ബിജു വർഗീസ് എന്നിവരേയും തെരഞ്ഞെടുത്തു.