ബംഗളൂരു: ബംഗളൂരു മലയാളി ഫോറം ഏഴാമത് വാർഷിക ജനറൽ ബോഡി യോഗം നടത്തി. യോഗത്തിൽ അഡ്വ. മെന്‍റോ ഐസക്കിനെ പ്രസിഡന്‍റായും മധു കലമാനൂരിനെ സെക്രട്ടറിയായും ഷിബു ശിവദാസിനെ ട്രഷററായും തെരഞ്ഞെടുത്തു.
അരുൺ ജോർജ് (വൈസ് പ്രസിഡന്‍റ്), ഷാജി ആർ. പിള്ള (ജോയിന്‍റ് സെക്രട്ടറി), സജീവ് (ജോയിന്‍റ് ട്രഷറർ), പി.ജെ. ജോജോ, ടി.ഇ. സൈമൺ, പ്രകാശ് തോമസ്, ഷാജി തോമസ്, കെ. രവിചന്ദ്രൻ, ബെന്നി സെബാസ്റ്റ്യൻ, ചാർലി മാത്യു, അജയ് കിരൺ, പി. ഗോപാലകൃഷ്ണൻ, ഷാജു ദേവസി, വി. പ്രിജി, ഡാനെക്സ് ജോസഫ്, പി. മനോജ്, ഹെറോൾഡ് മാത്യു, എം.എ. സൈജു (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.