ബു​ഷ് ഫ​യ​ർ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Monday, February 3, 2020 10:08 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ട്ടു​തീ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ മെ​ൽ​ബ​ണ്‍ നോ​ർ​ത്ത് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച 5400 ഡോ​ള​ർ വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ വി​ക്ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റ് എം​പി യും ​ഗ​വ​ണ്‍​മെ​ന്‍റ് വി​പ്പു​മാ​യാ ബ്രൗ​ണി​യ​ൻ ഹാ​ഫ്പെ​ന്നി എം​പി​ക്ക് കൈ​മാ​റി. ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യ്ക്ക് ബ്രൗ​ണി​യ​ൻ ഹാ​ഫ്പെ​ന്നി എം​പി ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ