ഡ​ബ്ലി​നി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Monday, January 20, 2020 10:45 PM IST
ഡ​ബ്ലി​ൻ: ഐ​ഒ​സി അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ഒ​ഐ​സി​സി​യു​മാ​യി സ​ഹ​ക​രി​ച്ചു വ​ർ​ണ​ശ​ബ​ള​മാ​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ജ​നു​വ​രി 25 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ ബ്ലൂ​മൗ​ണ്ടി​ലു​ള്ള സെ​ന്‍റ് ഫി​യാ​ക്രാ​സ് സ്കൂ​ൾ ഹാ​ളി​ൽ ന​ട​ത്തും. പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​ബി നൃ​ത്തം, കാ​ശ്മീ​രി നൃ​ത്തം, രാ​ജ​സ്ഥാ​നി നൃ​ത്ത​മ​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. എ​ല്ലാ​വ​രേ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:
0851667794, 0831919038, 0899566465, 0870566531, 089477586

venu- St. Flachras seniour school Hall, montrose park, Beaumont, Dublin 5

റി​പ്പോ​ർ​ട്ട്: റോ​ണി