ഫാ. ​പൗ​ലോ​സ് ക​ള​പ്പു​ര​ക്കലിന്‍റെ പിതാവ് കെ.​സി. ഐ​പ്പ് നി​ര്യാ​ത​നാ​യി
Thursday, January 9, 2020 10:55 PM IST
തൊ​ടു​പു​ഴ: ജ​ർ​മ​നി​യി​ലെ ഒൗ​ഗ്സ്ബു​ർ​ഗ് രൂ​പ​ത​യി​ലെ ഒ​റ്റിം​ഗ​നി​ൽ(​സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക) സേ​വ​നം ചെ​യ്യു​ന്ന ഫാ. ​പൗ​ലോ​സ് ക​ള​പ്പു​ര​ക്ക​ൽ സി​എം​ഐ​യു​ടെ പി​താ​വ് കെ.​സി. ഐ​പ്പ് ക​ള​പ്പു​ര​ക്ക​ൽ (ഓ​ലി​യാ​ങ്ക​ൽ കു​ഞ്ഞേ​പ്പ്- 95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 13 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്് ​തൊ​മ്മ​ൻ​കു​ത്ത് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ ഐ​പ്പ് തൊ​ടു​പു​ഴ, പു​ളി​ക്ക​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം.

മ​റ്റു​മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ(​തൊ​മ്മ​കു​ത്ത്), കു​ട്ടി​യ​മ്മ ക​രു​മാ​ന​പ്പ​ള്ളി​ൽ
(പ​യ്യാ​വൂ​ർ), ജോ​സ് (തൊ​മ്മ​ൻ​കു​ത്ത്), വ​ർ​ഗീ​സ്(​പോ​സ്റ്റു​മാ​ൻ, തൊ​മ്മ​ൻ​കു​ത്ത്), സി. ​ലീ​ന​റ്റ് എ​ഫ്സി​സി (മൂ​വാ​റ്റു​പു​ഴ), മേ​രി പു​ലി​യ​ൻ​തു​രു​ത്തി​യി​ൽ(​അ​മേ​രി​ക്ക), സി. ​സോ​ളി ഡി​എ​സ്എ​ഫ്എ​സ് (തി​രു​വ​ന​ന്ത​പു​രം), ലി​സി പാ​റേ​ക്കു​ന്നേ​ൽ(​തൊ​മ്മ​ൻ​കു​ത്ത്), മി​നി ചെ​ട്ടി​പ​റ​ന്പേ​ൽ (നെ​യ്യ​ശേ​രി).

മ​രു​മ​ക്ക​ൾ: ഏ​ലി​ക്കു​ട്ടി പി​ണ​ക്കാ​ട്ട്(​ക​ലൂ​ർ), തോ​മ​സ് ക​രു​മാ​ന​പ്പ​ള്ളി​ൽ
(പ​യ്യാ​വൂ​ർ),ആ​നീ​സ് എ​ട​ന​യ്ക്ക​പ​റ​ന്പി​ൽ(​നെ​യ്യ​ശേ​രി), ആ​ലീ​സ് എ​ട​ക്കാ​ട്ട്(​ക​ലൂ​ർ), റോ​യി​ച്ച​ൻ പു​ലി​യ​ൻ​തു​രു​ത്തി​യി​ൽ, ക​രി​മ​ണ്ണൂ​ർ (അ​മേ​രി​ക്ക), ബാ​ബു പാ​റേ​ക്കു​ന്നേ​ൽ (തൊ​മ്മ​ൻ​കു​ത്ത്), ഷാ​ജി ചെ​ട്ടി​പ്പ​റ​ന്പി​ൽ(​മു​ള​പ്പു​റം).​

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ