യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി സെ​ഹി​യോ​നി​ൽ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന "ഡോ​ർ ഓ​ഫ് ഗ്രേ​യ്സ്' 28ന്
Thursday, September 19, 2019 11:14 PM IST
ബ​ർ​മിം​ഗ്ഹാം: വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ന·​തി·​ക​ളെ വി​വേ​ചി​ച്ച​റി​യു​വാ​ൻ, നാ​ളെ​യു​ടെ വാ​ഗ്ദാ​ന​മാ​യ യു​വ​ജ​ന​ത​യെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ന്‍റെ പ​രി​ശു​ദ്ധാ​ത്മ വ​ഴി​ത്താ​ര​യി​ൽ ന​യി​ക്കാ​ൻ ഓ​രോ ഹൃ​ദ​യ​ങ്ങ​ളി​ലും ആ​ഴ​മാ​ർ​ന്ന ദൈ​വ ക​രു​ണ​യു​ടെ വാ​തി​ൽ തു​റ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ന്ധ​ഡോ​ർ ഓ​ഫ് ഗ്രേ​സ് ന്ധ​സെ​ഹി​യോ​നി​ൽ വീ​ണ്ടും 28ന് ​ന​ട​ക്ക​പ്പെ​ടും . ര​ജി​സ്ട്രേ​ഷ​ൻ , ഫു​ഡ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും.

ജീ​വി​ത വി​ശു​ദ്ധി​യു​ടെ സന്മാർ​ഗ​ത്തെ ല​ക്ഷ്യ​മാ​ക്കി ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കും. മാ​താ​പി​താ​ക്ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ ഉ​ച്ച​യ്ക്ക് 12 ന് ​ആ​രം​ഭി​ച്ച് വൈ​കി​ട്ട് 4 സ​മാ​പി​ക്കും.

യൂ​റോ​പ്യ​ൻ ന​വ​സു​വി​ശേ​ഷ​വ​ത്ക​ര​ണ​രം​ഗ​ത്ത് സു​പ്ര​ധാ​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ന്‍റെ അ​നു​ഗ്ര​ഹ​പാ​ത​യി​ലൂ​ടെ യേ​ശു​വി​ൽ യു​വ​ജ​ന ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യാ​ണ് ഡോ​ർ ഓ​ഫ് ഗ്രേ​യ്സ്.

ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​യു​വ​ജ​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്കു റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ മി​നി​സ്ട്രി​യും മു​ഴു​വ​ൻ യു​വ​ജ​ന​ങ്ങ​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്:
സെ​ന്‍റ് ജെ​റാ​ർ​ഡ് കാ​ത്ത​ലി​ക് ച​ർ​ച്ച്.
ബെ​ർ​മിം​ഗ്ഹാം

B 35 6JT.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജി​ത്തു ദേ​വ​സ്യ 07735 443778

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്