കെ.ജെ. ജോർജ് കൂട്ടുങ്കൽ നിര്യാതനായി
Tuesday, September 10, 2019 9:47 PM IST
എലിവാലി: കൂട്ടുങ്കൽ കെ.ജെ. ജോർജ് (കൊച്ചുകുട്ടി - 96) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 11 ന്(ബുധൻ) ഉച്ചകഴിഞ്ഞ് 2.30 ന് ജിയോവാലി സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ മേലുകാവ് പുത്തൻപുരയിൽ കുടുംബാംഗം.

മക്കൾ: സിസ്റ്റർ ട്രീസ (ഡിഎം കോണ്‍വെന്‍റ്, ആലുവ), അപ്പച്ചൻ (വെള്ളിയാമറ്റം), സിസ്റ്റർ നിഷ മേരി (സെന്‍റ് ആൻസ്, ചെന്നൈ), ലൂസി, ഏലിയാമ്മ, കുട്ടിച്ചൻ, വക്കച്ചൻ, ബിജു, സിലി, സിസ്റ്റർ ജാനറ്റ് സിജെ (അലഹബാദ്), പരേതനായ സെബാസ്റ്റ്യൻ, ഫാ. മൈക്കിൾ കൂട്ടുങ്കൽ എംസിബിഎസ് (ജർമനി).

മരുമക്കൾ: ചിന്നമ്മ മണിക്കുറ്റിയിൽ (ഇലഞ്ഞി), ജോണി പൂവത്തുങ്കൽ താഴത്തേൽ (നീലൂർ), കെ.ജെ. ജോസ് കൈതോലിൽ (എലിവാലി), ലീലാമ്മ കുഴിക്കാട്ടുമ്യാലിൽ (പൈങ്ങോട്ടൂർ), ലീനാ തച്ചാംപുറം (കടനാട്), ബെറ്റി വടക്കേമുളഞ്ഞനാൽ (കയ്യൂർ), ഷോളി മണിമലക്കുടിയിൽ (ആനിക്കാട്).

മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാലിനു വസതിയിൽ കൊണ്ടുവരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ