ബ്രിസ്ബേനിൽ ബാഡ്മിന്‍റൺ ടൂർണമെന്‍റ്
Saturday, August 24, 2019 3:13 PM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്‍റൺ ടൂർണമെന്‍റ് "ഇന്ത്യൻ ഓപ്പൺ 2019' ഓഗസ്റ്റ് 24ന് (ശനി) നടക്കും. ക്രിക് സ്റ്റേറ്റ് ഹൈസ്കൂളിൽ നടക്കൂന്ന ടൂർണമെന്‍റ് ഫിയാണോ ഹാമെൻഡ് ഉദ്ഘാടനം ചെയ്യും.

25ന് (ഞായർ) 12.30 മുതൽ സ്ത്രീകളുടേയും കുട്ടികളുടേയും മത്സരം നടക്കും.

വിവരങ്ങൾക്ക്: മനോജ് ജോർജ് 0411488219, പോൾ സിംഗ് 0421221730, ഷൈജു തോമസ് 0403567711.

റിപ്പോർട്ട്: ജോളി കരുമത്തി