മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പെ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, October 4, 2024 11:47 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​സ്റ്റ​റി ഗ്രൂ​പ്പി​ന്‍റെ ശാ​ഖ​യാ​യ മ​ദീ​ന റോ​സ്റ്റ​റി കു​വൈ​റ്റി​ലെ ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഗ്രൗ​ണ്ട്ഫ്ലോ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.



പ​ല​ത​രം റോ​സ്റ്റ​റി ഉ​ത്പ​ന്ന​ങ്ങ​ൾ, ഗു​ണ​മേ​ന്മ​യു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ, ഡ്രൈ ​ഫ്രൂ​ട്സു​ക​ൾ, ചോ​ക്ലേ​റ്റു​ക​ൾ എ​ന്നി​വ​യും അ​റ​ബ് ആ​ഫ്രി​ക്ക​ൻ ചി​കി​ത്സ​യി​ലും കേ​ര​ളി​യ​ ആ​യു​ർ​വേ​ദ​ത്തി​ലും പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ഷ​ധസ​സ്യ​ങ്ങ​ളും ഔ​ഷ​ധ​കൂ​ട്ടു​ക​ളും പൊ​ടി​ച്ചും അ​ല്ലാ​തെ​യും മ​ദീ​ന റോസ്റ്റ​റി​യി​ൽ ല​ഭ്യ​മാ​യി​രി​ക്കും.