മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വ​യ​ർ​ല​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം
Thursday, October 3, 2024 2:40 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: മു​ൻ​കൂ​ർ അ​നു​മ​തി കൂ​ടാ​തെ വ​യ​ർ​ലെ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ കു​വൈ​റ്റി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

കമ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​ണ്‌ എക്സ് അ​ക്കൗ​ണ്ട് വ​ഴി ഈ ​വി​വ​രം പു​റ​ത്തുവി​ട്ട​ത്.

ഇ​ത് പ്ര​കാ​രം ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​തെ​ങ്കി​ലും ഉ​പ​ക​ര​ണ​ങ്ങ​ൾ രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന​വ​ർ മു​ൻകൂ​ർ അ​നു​മ​തി നേ​ട​ണം.