ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി
Saturday, September 28, 2024 11:36 AM IST
അനിൽ സി.ഇ‌ടിക്കുള
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ റ​ഹ്‌​മ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് കൈ​മാ​റി. റ​ഹ്‌​മ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട കോ​ട്ട​ക്ക​ൽ ഇ​ന്ത്യ​നൂ​ർ സ്വ​ദേ​ശി ചെ​മ്പ​ൻ ഹു​സൈ​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ഫ​ണ്ട് കൈ​മാ​റി​യ​ത്.

അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ, കോ​ട്ട​ക്ക​ൽ മു​ൻ​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​കെ. നാ​സ​റി​ന് ഫ​ണ്ട് കൈ​മാ​റി. ഇ​ന്ത്യ​നൂ​ർ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സ്ക​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​നൂ​ർ ഗ്ലോ​ബ​ൽ കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് കൂ​ത്തു​മാ​ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ കോ​ട്ട​ക്ക​ൽ മു​ൻ​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് സെ​ക്ര​ട്ട​റി കെ.​വി. ജാ​ഫ​ർ സാ​ഹി​ബ്‌ അ​ധ്യ​ക്ഷ​നും എം.​പി. ഷാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.


അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ മു​ക്രി, അ​ബു​ദാ​ബി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ൻ, കെ​എം​സി​സി നേ​താ​ക്ക​ളാ​യ അ​മ​രി​യി​ൽ യൂ​സ​ഫ് ഹാ​ജി, കു​ഞ്ഞാ​വ കോ​ങ്ങാ​ട​ൻ, അ​സ്ക​ർ അ​ഷ്‌​റ​ഫി, റാ​ഫി​ഹ് വി​ല്ലൂ​ർ,

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സി. ​മൊ​യ്തീ​ൻ​കു​ട്ടി, മു​സ്‌​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. ഫി​റോ​സ് ഖാ​ൻ, വി.​കെ. ഹ​മീ​ദ്, മു​ൻ​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. ശ​രീ​ഫ്, കെ.​വി. സ​ലാം, വാ​ർ​ഡ് യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. ഷാ​ന​വാ​സ്, പി.​ടി. ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. മ​ര​ണ​പ്പെ​ട്ട ചെ​മ്പ​ൻ ഹു​സൈ​ൻ എ​ന്ന കു​ട്ടി​പ്പ​യു​ടെ വീ​ടും നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു