കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ: കൂ​പ്പ​ൺ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
Sunday, August 25, 2024 10:26 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ 2024 ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള കൂ​പ്പ​ണി​ന്‍റെ പ്ര​കാ​ശ​ന​ക​ർ​മ്മം സി​റ്റി നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ വ​ച്ചു ന​ട​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ ജു​ബി​ൻ പി. ​ഉ​മ്മ​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി​യ കൂ​പ്പ​ൺ മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ ഹാ​ർ​വെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി വ​ർ​ഗീ​സി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.



റ​വ. ഫാ. ​സ​ജി​ൻ തോ​മ​സ്, ഇ​ട​വ​ക ട്ര​സ്റ്റി സി​ബു അ​ല​ക്സ് ചാ​ക്കോ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​നു ബെ​ന്യാം, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ജോ​യി​ന്‍റ് ജ​ന​റ​ൽ​ക​ൺ​വീ​ന​ർ ജോ​ൺ ജോ​ർ​ജ്, ഫി​നാ​ൻ​സ്ക​ൺ​വീ​ന​ർ ജെ​റി ജോ​ൺ കോ​ശി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ബ്ര​ഹാം സി. ​അ​ല​ക്സ്‌​സ്, സ്പോ​ൺ​സ​ർ​ഷി​പ്പ്ക​ൺ​വീ​ന​ർ ഷി​ജു ജോ​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച കൂ​പ്പ​ൺ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ഇ​ട​വ​കാം​ഗ​മാ​യ ടോ​ണി ഫി​ലി​പ്പ് ഡി​സൈ​ൻ ചെ​യ്ത കൂ​പ്പ​ൺ 2024ലെ ​മി​ക​ച്ച കൂ​പ്പ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.