പി.​സി. ജേ​ക്ക​ബ് അ​ന്ത​രി​ച്ചു
Friday, June 21, 2024 1:50 AM IST
കു​മ്പ​നാ​ട്: ക​ല​മ​ണ്ണി​ല്‍ പൊ​യ്ക​യി​ല്‍ പി.​സി.​ജേ​ക്ക​ബ് അ​ന്ത​രി​ച്ചു. സം​സ്കാ​രം ശനിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​വ​ട്ട​ക്കോ​ട്ടാ​ല്‍ ക്രൈ​സ്റ്റ് ച​ര്‍​ച്ച് മാ​ര്‍​ത്തോ​മ്മാ പ​ള​ളി​യി​ല്‍. ടാ​റ്റാ ടീ ​എ​സ്റ്റേ​റ്റ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

ഭാ​ര്യ: സൂ​സി ജേ​ക്ക​ബ് പെ​രു​മ്പാ​വൂ​ര്‍ ചു​ണ്ട​ക്കു​ഴി അ​റ​യ്ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​നി (കു​വൈ​റ്റ്), അ​നീ​ഷ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: മ​നീ​ഷ് ത​ടി​ത്ര​യി​ല്‍ ആ​ലു​വ, റി​യ ഐ​ക്ക​ര മേ​പ്ര​ത്ത് വെ​ച്ചൂ​ച്ചി​റ.