എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പു​ക​വ​ലി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Thursday, June 13, 2024 2:44 PM IST
കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പു​കവ​ലി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം ക​ട​മ​ക്കു​ടി സ്വ​ദേ​ശി ജോ​ബ് ജെ​റി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ബു​ദാ​ബി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പു​ക​വ​ലി​ക്ക​രു​തെ​ന്ന് എ​യ​ര്‍​ഹോ​സ്റ്റ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടും ഇ​യാ​ള്‍ അ​നു​സ​രി​ച്ചി​ല്ല.

പൈ​ല​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് എ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.