ദു​ബാ​യി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Tuesday, March 5, 2024 10:35 AM IST
ദു​ബാ​യി: പാ​ല​ക്കാ​ട് സ്വ​ദേ​ശി ദു​ബാ​യി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​പ്പൂ​ർ കൊ​ഴി​ക്ക​ര പ​ള്ള​ത്ത് ചേ​മ്പി​ല​ക​ട​വി​ൽ അ​ഷ​റ​ഫ്(​പി.​സി.​അ​സ​റു - 45) ആ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​യാ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു ക​ബ​റ​ട​ക്കും. പി​താ​വ്: പി.​സി. സു​ലൈ​മാ​ൻ. ഭാ​ര്യ: ആ​ബി​ത. മ​ക്ക​ൾ: നൗ​ഷി​ദ, റി​യ ന​സ്റി​ൻ, മു​ഹ​മ്മ​ദ് ഹാ​ഷിം.