റി​യാ​ദി​ൽ അ​ന്ത​രി​ച്ച ജോ​സ് മാ​ത്യു​വി​ന്‍റെ സം​സ്കാ​രം വെള്ളിയാഴ്ച
Thursday, February 29, 2024 12:43 PM IST
ഇടുക്കി: ക​ഴി​ഞ്ഞ​ദി​വ​സം റി​യാ​ദി​ൽ അ​ന്ത​രി​ച്ച പെ​രി​ക​ല​ത്തി​ൽ ജോ​സ് മാ​ത്യു​വി​ന്‍റെ (52) സം​സ്കാ​രം വെള്ളിയാഴ്ച 3.30ന് ​വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഇ‌ടുക്കി മാ​റി​യി​ടം തി​രു​ഹൃ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

മൃ​ത​ദേ​ഹം വ്യാഴാഴ്ച രാ​ത്രി 10.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. ഭാര്യ മിനി എസ്.എച്ച് (മൗണ്ട് മഞ്ഞാങ്കൽ കുടുംബാംഗം). മക്കൾ: മേഘ, മെൽവിൻ.