വ​യ​നാ​ട് സ്വ​ദേ​ശി ഒ​മാ​നി​ൽ അ​ന്ത​രി​ച്ചു
Wednesday, February 28, 2024 11:59 AM IST
മ​സ്ക​റ്റ്: വ​യ​നാ​ട് സ്വ​ദേ​ശി ഒ​മാ​നി​ലെ റു​സ്താ​ഖി​ൽ അ​ന്ത​രി​ച്ചു. മാ​ന​ന്ത​വാ​ടി പു​ൽ​പ്പ​ള്ളി ത​വി​ഞ്ഞാ​ൽ വ​ല​യം​പ​ള്ളി​ൽ ജോ​മോ​ൻ വ​ർ​ഗീ​സ്(45) ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്നു. പി​താ​വ് : വ​ർ​ഗീ​സ്. ഭാ​ര്യ: ജ​യീ​ജ ജോ​മോ​ൻ.

മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.