മ​ല​യാ​ളി യു​വ​തി മ​സ്ക​റ്റി​ൽ അ​ന്ത​രി​ച്ചു
Saturday, February 10, 2024 5:27 PM IST
മ​സ്ക​റ്റ്: മ​സ്ക​റ്റി​ൽ മ​ല​യാ​ളി യു​വ​തി അ​ന്ത​രി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി ഷ​റാ​സി​ൽ സ​മീ​ലി​ന്‍റെ മ​ക​ൾ താ​നി​യയാണ് ​മരി​ച്ചത്.

21 വയസായിരുന്നു. മാ​താ​വ്: ത​ൻ​സീ​റ. മൃ​ത​ദേ​ഹം അ​ൽ അ​മ​റാ​ത്തി​ൽ ക​ബ​റ​ട​ക്കി.