സൗ​ദി​യി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം
Wednesday, December 6, 2023 3:06 PM IST
റി​യാ​ദ്: നോ​ർ​ക്ക റൂ​ട്സ് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഗ്രൂ​പ്പി​ൽ വ​നി​താ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ന​ട ത്തു​ന്ന ഓ​ണ്‍​ലൈ​ൻ ഇ​ന്‍റ​ർ​വ്യൂ വ​ഴി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

യോ​ഗ്യ​ത: ന​ഴ്സിം​ഗി​ൽ ബി​രു​ദം, ഒ​രു വ​ർ​ഷ പ​രി​ച​യം, ഇം​ഗ്ലീ​ഷി​ൽ അ​റി​വ്. പ്രാ​യ​പ​രി​ധി: 30. ശ​ന്പ​ളം: 4050 റി​യാ​ൽ. അ​പേ​ക്ഷ​ക​ർ ഇ​ന്‍റ​ർ​വ്യൂ സ​മ​യ​ത്ത് പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം.

വി​ശ​ദ​മാ​യ സി​വി​യും വി​ദ്യാ​ഭ്യാ​സം, പ​രി​ച​യം, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം rmt3. [email protected]എ​ന്ന ഇ-​മെ​യി​ലി​ൽ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: 1800-425-3939 (ഇ​ന്ത്യ) +91 8802012345 (വി​ദേ​ശം) മി​സ്ഡ് കോ​ൾ സൗ​ക​ര്യം.

www.norkaroots.org