‘മ​ഴ​വി​ല്ല് 2023’ ചി​ത്ര ര​ച​നാ മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, November 29, 2023 4:04 PM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘മ​ഴ​വി​ല്ല് 2023’ ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

17ന് ​ഖൈ​ത്താ​ൻ കാ​ർ​മ്മ​ൽ സ്‌​കൂ​ളി​ൽ കി​ന്‍റ​ർ ഗാ​ർ​ഡ​ൻ (കെ​ജി ക്ലാ​സു​ക​ൾ), 1-4 (സ​ബ് ജൂ​നി​യ​ർ), 5-8 (ജൂ​നി​യ​ർ), 9-12 (സീ​നി​യ​ർ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ഹ​ന്ന മ​റി​യം സു​ജി​ത്ത് (ഐ​എ​സ്‌​സി​കെ സ്‌​കൂ​ൾ അ​മ്മാ​ൻ) സീ​നി​യ​ർ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം, സ​ച്ചി​ൻ കോ​ല​ഞ്ചി (ഐ​എ​സ്‌​സി​കെ സ്‌​കൂ​ൾ) ജൂ​നി​യ​ർ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം, ദ​ർ​ശ​ൻ രാ​ജേ​ഷ് കു​മാ​ർ (ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി അ​ബ്ബാ​സി​യ) സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം, മ​നാ​ൽ ന​സ്രു​ൾ ഹ​ഖ് (ഡോ​ൺ ബോ​സ്‌​കോ സാ​ൽ​മി​യ) കി​ന്‍റ​ർ ഗാ​ർ​ഡ​ൻ ഒ​ന്നാം സ്ഥാ​നം എ​ന്നി​വ​ർ ഗോ​ൾ​ഡ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യി.


ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ വി​ജ​യി​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രു​ടേ​തു​ൾ​പ്പ​ടെ വി​ശ​ദ​മാ​യ ലി​സ്റ്റ് www.kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.