ഒ​മാ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീപി​ടി​ച്ചു
Friday, June 2, 2023 3:42 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീപി​ടി​ച്ചു. നോ​ര്‍​ത്ത് അ​ൽ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​വൈ​ഖ് വി​ല​യ​ത്തി​ലാ​ണ് സം​ഭ​വം.

വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തീപ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സി​വി​ല്‍ ഡി​ഫ​ന്‍​സ് ആ​ന്‍റ് ആം​ബു​ല​ന്‍​സ് അ​തോ​റി​റ്റി​യി​ക്ക് കീ​ഴി​ലെ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പൊ​ള്ള​ലേ​റ്റി​ട്ടി​ല്ലെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ന്‍റ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു.