ഷാ​ര്‍​ജ കെ​എം​സി​സി​ക്ക് പു​തി​യ നേ​തൃ​ത്വം
Thursday, June 1, 2023 11:26 AM IST
ഷാ​ര്‍​ജ: ഷാ​ര്‍​ജ കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മെ​മ്പ​ര്‍​ഷി​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​വി​ല്‍ വ​ന്ന പു​തി​യ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ല്‍ നി​ന്നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഹാ​ഷിം നൂ​ഞ്ഞേ​രി (പ്ര​സി​ഡ​ന്‍റ്), മു​ജീ​ബ് തൃ​ക്ക​ണാ​പു​രം (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), അ​ബ്ദു​ല്‍ റ​ഹ്മാ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ക​മ്മി​റ്റി​യെ ന​യി​ക്കു​ക. അ​ബ്‌​ദു​ള്ള ചേ​ലേ​രി, ടി.​ഹാ​ഷിം, ക​ബീ​ര്‍ ചാ​ന്നാ​ങ്ക​ര, സൈ​ദ് മു​ഹ​മ്മ​ദ്, ജ​മാ​ല്‍ ബൈ​ത്താ​ന്‍, സ​ക്കീ​ര്‍ കു​മ്പ​ള, ത്വ​യ്യി​ബ് ചേ​റ്റു​വ എ​ന്നി​വ​രാ​ണ് പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍.

സി​ബി ക​രീം ചി​ത്താ​രി, ഫ​സ​ല്‍ ത​ല​ശേ​രി, അ​ഷ​റ​ഫ് പ​ര​ത​ക്കാ​ട്, ന​സീ​ര്‍ കു​നി​യി​ല്‍, സു​ബൈ​ര്‍ തി​രു​വ​ങ്ങൂ​ര്‍, ഫൈ​സ​ല്‍ അ​ഷ്ഫാ​ക്ക്, ഷാ​ന​വാ​സ് എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ സൂ​പ്പി പാ​തി​ര​പ്പ​റ്റ, നി​രീ​ക്ഷ​ക​ന്‍ മു​സ്ത​ഫ തി​രൂ​ര്‍ എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

യു​എ​ഇ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഡോ.​പു​ത്തൂ​ര്‍ റ​ഹ്മാ​ന്‍ കൗ​ണ്‍​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഇ കെ​എം​സി​സി ട്ര​ഷ​റ​ര്‍ നി​സാ​ര്‍ ത​ള​ങ്ക​ര, മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ.​അ​ബ്ദു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ജീ​ബ് തൃ​ക്ക​ണാ​പു​രം സ്വാ​ഗ​ത​വും ഹാ​ഷിം നൂ​ഞ്ഞേ​രി ന​ന്ദി​യും പ​റ​ഞ്ഞു.