അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ഇ​ൻ​ഷു​റ​ൻ​സ് തു​ക വി​ത​ര​ണം ചെ​യ്‌​തു
Wednesday, May 31, 2023 3:25 PM IST
സലിം കോട്ടയിൽ
കു​വെെ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​ര​ണ​മ​ട​ഞ്ഞ ഫോ​ക്ക് അം​ഗ​ങ്ങ​ളാ​യ സ​ഹ​ജ​ൻ വ​ണ്ണാ​ര​ത്ത്, രാ​ജീ​വ​ൻ.​കെ എ​ന്നി​വ​ർ​ക്കു​ള്ള അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ചി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് തു​ക കെെ​മാ​റി.

ഫോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഹു​സേ​ഫാ അ​ബ്ബാ​സി​യാ​ണ് തു​ക കെെ​മാ​റി​യ​ത്. സ​ഹ​ജ​ൻ വ​ണ്ണാ​ര​ത്തി​ന്‍റെ തു​ക ബ​ന്ധു സു​രേ​ഷ് ബാ​ബു​വും രാ​ജീ​വ​ൻ.​കെ​യു​ടെ തു​ക ബ​ന്ധു ഷ​മ്നേ​ഷും ഏ​റ്റു​വാ​ങ്ങി.


ച​ട​ങ്ങി​ൽ ഫോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് സേ​വി​യ​ർ ആ​ന്‍റ​ണി, ആ​ക്‌​ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നേ​ഷ് ഐ.​വി, ട്ര​ഷ​റ​ർ സാ​ബു ടി.​വി, ചാ​രി​റ്റി സെ​ക്ര​ട്ട​റി ഹ​രി കു​പ്ലേ​രി മ​റ്റ് കേ​ന്ദ്ര ക​മ്മി​റ്റി, യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.