കേ​ര വ​നി​താ വേ​ദി വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Tuesday, May 23, 2023 7:24 AM IST
സലിം കോട്ടയിൽ
അ​ബാസിയ: കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ( കേ​ര) വ​നി​താ വേ​ദി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം മേ​യ്‌ 19 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​ മു​ത​ൽ അബാലസി​യി​ലു​ള്ള പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ചു ന​ട​ത്തു​ക​യു​ണ്ടാ​യി. കേ​ര പ്ര​സി​ഡ​ന്‍റ് ​ബെ​ന്നി കെ.ഒ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വ​നി​താ വേ​ദി ക​ൺ​വീ​ന​ർ ശ്രീ​ജ അ​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡെ​യ്സി ബെ​ന്നി ക​ൺ​വീ​ന​റാ​യും, ലി​സ്റ്റി ആ​ൻ​സ​ൺ സെ​ക്ര​ട്ട​റി​യാ​യും, ദീ​ദി ശ​ശി​കു​മാ​ർ ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജോ​യി​ൻ ക​ൺ​വീ​ന​റാ​യി​ ജി​നി ജേ​ക്ക​ബി​നെ​യും, ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി പ്ര​സീ​ജ്യ​യെ​യും, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി നൂ​ർ​ജ​ഹാ​ൻ, റി​ങ്കു,ഷൈ​നി, റോ​മി​നോ, റെ​ജി​ന, സം​ഗീ​ത അ​ശോ​ക​ൻ, ര​ജ​നി സു​ബ്ബ​യ എന്നിവരെ കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുത്തു.


ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​രാ​ജേ​ഷ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ​സെ​ബാ​സ്റ്റ്യ​ൻ, സാ​മൂ​ഹി​ക സേ​വാ ക​ൺ​വീ​ന​ർ ​അ​നി​ൽ​കു​മാ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ ​ബി​നി​ൽ, ശ്രീ​ജ, റീ​ന, ധ​ന്യ എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. വ​നി​താ വേ​ദി മു​ൻ ട്രെ​ഷ​റ​ർ ശ്രീ​മ​തി ര​ജ​നി സു​ബ​യ്യ ന​ന്ദി അ​റി​യി​ച്ചു.