ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​രു​മേ​നി​യ്ക്ക്‌ സ്വീകരണം ന​ൽ​കി
Saturday, March 18, 2023 7:06 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ്‌ സി​റ്റി: സെ​ൻ​റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് കു​വൈ​റ്റി​ൽ എ​ത്തി​ച്ചേ​ർ​ന്ന മു​ൻ കൊൽ​ക്ക​ത്താ ഭ​ദ്രാ​സ​നാ​ധി​പ​നും, നി​ല​വി​ൽ കൊ​ല്ലം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​രു​മേ​നി​യ്ക്ക്‌ വ​ര​വേ​ൽ​പ്പ് നൽകി.