അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ
Tuesday, November 29, 2022 5:11 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വോ​ളി​ബോ​ൾ ഗ്രൗ​ണ്ടി​ൽ ന​വം​ബ​ർ 18ന് ​ലീ​ഗ് മ​ത്സ​ര​ങ്ങ​ളും 25 ന് ​സെ​മി ഫൈ​ന​ൽ​സും ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ഒ​ന്നാ​മ​ത് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും അ​ജ്പാ​ക് ഉ​ദ​യ​കു​മാ​ർ മെ​മ്മോ​റി​യാ​ൽ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​ന​ത്ത​നെ​ത്തി​യ എം​കെ​വി​എ​സ്. മ​ഹ്ബു​ള അ​ജ്പാ​ക് റ​ണ്ണ​ർ അ​പ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ക​ര​സ്ഥ​മാ​ക്കി.

കു​വൈ​റ്റി​ലെ ഇ​ന്ത്യ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ണി​നി​ര​ന്ന 8 പ്ര​മു​ഖ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു.

എം​കെ​വി​എ​സ് മ​ഹ​ബു​ള്ള​യു​ടെ ജെ​യി​ൻ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി, ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ ഷെ​യ്ഖ് ഏ​റ്റ​വും ന​ല്ല അ​റ്റാ​ക്ക​ർ ആ​യും റോ​ബി​ൻ ഏ​റ്റ​വും ന​ല്ല സെ​റ്റ​റാ​യും എം​കെ വി​എ​സി​ന്‍റെ കാ​ർ​ത്തി​ക് ഏ​റ്റ​വും ന​ല്ല ലി​ബ​റോ ആ​യും തി​ര​ഞ്ഞെ​ടു​ത്തു.

മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ മു​ഖ്യ അ​തി​ഥി​ക​ളാ​യി ഹു​സൈ​ൻ അ​ൽ റു​ഷൈ​ദ് (കു​വൈ​റ്റ് എ​യ​ർ​വേ​സ്) ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് (ചെ​യ​ർ​മാ​ൻ, കേ​ര​ള ഫ്ല​ഡ് റി​ലീ​ഫ് ക​മ്മ​റ്റി) ഷി​ബു പോ​ൾ ( എം ​ഡി ബൂ​ബ​യാ​ൻ ഗ്യാ​സ് ) ബി​ജു ജോ​ർ​ജ് ( ജ​ന​റ​ൽ മാ​നേ​ജ​ർ ബൂ​ബ​യാ​ൻ ഗ്യാ​സ്), സു​ജേ​ഷ് ച​ന്ദ്ര​ൻ (മാ​നേ​ജ​ർ താ​രി​ഖ് അ​ൽ​ഗാ​നിം) എ​ന്നി​വ​ർ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു.

രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ബാ​ബു പ​ന​ന്പ​ള്ളി, ബി​നോ​യ് ച​ന്ദ്ര​ൻ, കു​ര്യ​ൻ തോ​മ​സ്, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മ​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​നി​ൽ വ​ള്ളി​കു​ന്നം, മാ​ത്യു ചെ​ന്നി​ത്ത​ല, സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, രാ​ഹു​ൽ ദേ​വ്, ബി​ജി പ​ള്ളി​ക്ക​ൽ, ബാ​ബു ത​ല​വ​ടി, ജി ​എ​സ് പി​ള്ള,ലി​ബു പാ​യി​പ്പാ​ട​ൻ, ഹ​രി പ​ത്തി​യൂ​ർ, സു​മേ​ഷ് കൃ​ഷ്ണ​ൻ ,ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സാം ​ആ​ന്‍റ​ണി, അ​ജി ഈ​പ്പ​ൻ, ജോ​ണ്‍ തോ​മ​സ് കൊ​ല്ല​ക​ട​വ്, മ​നു പ​ത്തി​ച്ചി​റ, കെ ​എ​സ് എ ​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജോ തോ​മ​സ്, പ്ര​ദീ​പ് ജോ​സ​ഫ്, വി​നോ​ദ് ജോ​സ്, ആ​ൽ​ബി​ൻ ജോ​സ​ഫ്, ജോ​സ​ഫ് ചാ​ക്കോ, തോ​മ​സ് മാ​ത്യു, വി​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​റ്റി​ലെ വോ​ളി​ബോ​ൾ ആ​വേ​ശം നി​ല​നി​ർ​ത്താ​നും സാ​മു​ദാ​യി​ക സൗ​ഹൃ​ദം വ​ള​ർ​ത്തു​വാ​നും ടൂ​ർ​ണ​മെ​ന്‍റ് സ​ഹാ​യ​ക​മാ​യി എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.