കു​വൈ​റ്റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​മ​പു​ര​ത്തി​ന്‍റെ സ്നേ​ഹാ​ദ​ര​വ്
Tuesday, September 27, 2022 8:10 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ലെ അ​റു​പ​തോ​ളം വ​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള മെ​മ​ന്േ‍​റാ കൈ​മാ​റി.

ലോ​കം ഭീ​തി​യി​ൽ ക​ഴി​ഞ്ഞ സ​ന്ദ​ർ​ഭ​ത്തി​ൽ സ്വ​ന്തം ജീ​വ​ൻ പോ​ലും മ​റ​ന്ന് സ​മൂ​ഹ​ത്തി​നാ​യി ആ​രോ​ഗ്യ സേ​വ​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ക്കു​ന്ന​ത് വ​ലി​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​വാ​സ ലോ​ക​ത്ത് സം​ഘ​ട​ന ചെ​യ്യു​ന്ന എ​ല്ലാ ന· ​നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.