ഫോ​ക്ക​സ് കു​വൈ​റ്റ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, September 27, 2022 7:17 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ക്ക​സ് കു​വൈ​റ്റ്, ഒ​മ​നി​ക്സ് ഇ​ന്‍റ​ർ നാ​ഷ​ണ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​പ്റ്റം​ബ​ർ 30 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2 മു​ത​ൽ 5 വ​രെ അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​ക്കു​ന്നു.

ഡി​സൈ​നിം​ഗ് രം​ഗ​ത്തെ പു​തി​യ സോ​ഫ്റ്റ്വെ​യ​ർ ആ​യ BIM (Revit ) ൽ ​അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ശി​ൽ​പ​ശാ​ല​യി​ൽ (Pre workshop ൽ ) ​ഒ​മ​നി​ക്സി​ലെ​യും ഫോ​ക്ക​സി​ലെ​യും വി​ദ​ഗ്ദ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന എ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ് താ​ല്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് . 9968 7825, 6650 4992, 554220 18,9799 4262 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.