കു​വൈ​റ്റ് പ്ര​വാ​സി​യാ​യ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി അ​ന്ത​രി​ച്ചു
Monday, June 20, 2022 7:59 PM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​റ്റി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചി​രു​ന്ന ഗു​രു​വാ​യൂ​ർ ചേ​റ്റു​വ സ്വ​ദേ​ശി നാ​ല​ക​ത്ത് അ​ബ്ദു​ൽ മ​നാ​ഫ് (59) അ​ന്ത​രി​ച്ചു. ഒ​രു മാ​സ​മാ​യി നാ​ട്ടി​ൽ അ​വ​ധി​യി​ലാ​യി​രു​ന്നു. കു​വൈ​റ്റ് കെ.​എം​സി​സി. അം​ഗ​മാ​യി​രു​ന്നു. പി​താ​വ് പ​രേ​ത​നാ​യ വ​ലി​യ​ക​ത്ത് അ​ബൂ​ബ​ക്ക​ർ. മാ​താ​വ് പ​രേ​ത​യാ​യ സൈ​ന​ബ; ഭാ​ര്യ: ബു​ഷ്റ. മ​ക​ൻ: ഖാ​ജ. മ​ക​ൾ: മു​ജീ​ബ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​രീ​ഫ്, നാ​സ​ർ, ശാ​ഹു​ൽ ഹ​മീ​ദ്, ഫാ​ത്തി​മ, റം​ല​ത്ത് മ​രു​മ​ക​ൻ: ത​സ്ലിം റ​ഹ്മാ​ൻ.