ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, June 14, 2022 10:56 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : പ്ര​തി​മാ​സ ഓ​പ്പ​ണ്‍ ഹൗ​സ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 11 ന് ​ആ​രം​ഭി​ക്കു​ന്ന ഓ​പ്പ​ണ്‍ ഹൗ​സി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് സം​ബ​ന്ധി​ക്കും.

കു​വൈ​റ്റി​ലു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കു പ​രാ​തി​ക​ൾ മ​റ്റും അ​റി​യി​ക്കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ങ്ങും. ഓ​പ്പ​ണ്‍ ഹൗ​സി​ൽ എ​ത്തു​ന്ന​വ​ർ കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ത്യേ​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, ഫോ​ണ്‍ ന​ന്പ​ർ, വി​ലാ​സം, ഇ​വ​യി​ൽ കാ​ണു​ന്ന മു​ഴു​വ​ൻ പേ​രും സ​ഹി​തം മാ​യീ​ള​ള.​[email protected] അ​യ​ക്ക​ണ​മെ​ന്ന് എം​ബ​സ്‌​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.