കോ​ട്ട​യം സ്വ​ദേ​ശി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു
Thursday, May 12, 2022 10:59 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം വാ​ക​ത്താ​നം സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. തൃ​ക്കോ​ത​മം​ഗ​ലം ചി​റ​പ്പു​റ​ത്ത് പു​തു​മ​ന വീ​ട്ടി​ൽ ജോ​സ​ഫ് ബേ​ബി (ജോ​സി 53) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഭാ​ര്യ: സൂ​സി (ജാ​ബി​രി​യ അ​റ​ബി​ക് സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: ഏ​ബി​ൾ ജോ​സ​ഫ് (വി​ദ്യാ​ർ​ഥി, കാ​ന​ഡ), റ​ബേ​ക്ക (വി​ദ്യാ​ർ​ഥി, ബം​ഗ​ളൂ​രു).

30 വ​ർ​ഷ​മാ​യി കു​വൈ​റ്റ് പ്ര​വാ​സി​യാ​ണ്. ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കു​വൈ​റ്റ് സെ​ന്‍റ് ജോ​ർ​ജ് വ​ലി​യ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ക്കും.