കു​വൈ​റ്റി​ൽ ബൂ​സ്റ്റ​ർ ഡോ​സ് വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി
Tuesday, December 7, 2021 12:12 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ബൂ​സ്റ്റ​ർ ഡോ​സ് വേ​ഗ​ത്തി​ലാ​ക്കാ​ൻ കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി പു​തി​യ ശു​പാ​ർ​ശ​ക​ൾ മ​ന്ത്രി​സ​ഭ​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

മൈ ​കു​വൈ​റ്റ് ഐ​ഡി ആ​പ്പി​ലേ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ലി​ങ്ക് ചെ​യ്യു​വാ​ൻ അ​ട​ക്ക​മു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. അ​തോ​ട​പ്പം വാ​ക്സി​നേ​ഷ​ൻ അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ളു​ടെ അ​റി​യി​പ്പു​ക​ൾ ആ​പ്പി​ൽ അ​ലേ​ർ​ട്ടു​ക​ൾ വ​ഴി ന​ൽ​കാ​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​ത് സം​ബ​ന്ധ​മാ​യ ശു​പാ​ർ​ശ ഉ​ട​ൻ അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ങ്കി​ൽ ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കാ​ത്ത​വ​രി​ൽ പ​ച്ച​ക്ക് പ​ക​രം ഓ​റ​ഞ്ച് നി​റ​മാ​ണ് ആ​പ്പി​ൾ തെ​ളി​യു​ക. അ​തോ​ടൊ​പ്പം വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, പ​ള്ളി​ക​ൾ, പൊ​തു​ഗ​താ​ഗ​ത എ​ന്നീ​യി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​വാ​നും നീ​ക്ക​മു​ണ്ട്.

സ​ലിം കോ​ട്ട​യി​ൽ