കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഹവല്ലി ഗവര്‍ണര്‍ അലി സാലേം അല്‍ അസഫ്റെ സന്ദർശിച്ചു.
മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. ഉഭയകക്ഷി ബന്ധവും ഇന്ത്യൻ സമൂഹത്തിന്‍റെ വിവിധ വിഷയങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ