ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, October 10, 2021 9:51 PM IST
കു​വൈ​റ്റ്: ല​ഖിം​പൂ​രി​ൽ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യു​ക​യാ​യി​രു​ന്ന ക​ർ​ഷ​ക​രെ ന​ര​ഹ​ത്യ ചെ​യ്ത മു​ഖ്യ പ്ര​തി​യും കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​നു​മാ​യ ആ​ശി​ഷ് മി​ശ്ര​യെ​യും മ​റ്റു പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും, ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന കി​രാ​ത ന​ട​പ​ടി​ക്കു​മെ​തി​രെ അ​ബാ​സി​യ ഒ​ഐ​സി​സി ഓ​ഫീ​സി​ൽ ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.

യൂ​ത്ത് വിം​ഗ് വൈ​സ് പ്ര​സി​ന്‍റു​മാ​രാ​യ ച​ന്ദ്ര​മോ​ഹ​ൻ, ഷ​ബീ​ർ കൊ​യി​ലാ​ണ്ടി, ഷോ​ബി​ൻ സ​ണ്ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി, ട്ര​ഷ​റ​ർ ബൈ​ജു​പോ​ൾ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ന​വാ​സ്, ഇ​സ്മാ​യി​ൽ മ​ല​പ്പു​റം, ഷ​ര​ണ്‍, ബോ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ലിം കോ​ട്ട​യി​ൽ