ഒ​ഐ​സി​സി റി​യാ​ദ് സൗ​ദി ദേ​ശി​യ ദി​നം ആ​ഘോ​ഷി​ച്ചു
Saturday, September 25, 2021 10:52 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ തൊ​ണ്ണൂ​റ്റി​യൊ​ന്നാ​മ​ത് ദേ​ശി​യ ദി​നാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ഒ​ഐ​സി​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. അ​പ്പോ​ളോ ഡെ​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ല് വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല് പൊ​തു സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​ര് പ​ങ്കെ​ടു​ത്തു.

സാ​ന്പ​ത്തി​ക രം​ഗ​ത്ത് സൗ​ദി​യു​ടെ വ​ള​ർ​ച്ച അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ല്മാ​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പു​രോ​ഗ​മ​ന​പാ​ര​മാ​യ ആ​ശ​യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്നു.

വി​ഷ​ന് 2030 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സൗ​ദി​യി​ൽ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൊ​ക്കെ ത​ന്നെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. ച​ട​ങ്ങ് ഓ​ഐ​സി​സി റി​യാ​ദ് സെ​ന്‍റ​ര് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി കു​ന്പ​ള കേ​ക്ക് മു​റി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ജീ​ദ് ചി​ങ്ങോ​ലി, ഷാ​ജി സോ​ണ, ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്, സു​രേ​ഷ് ശ​ങ്ക​ര്, തെ​ര്ഫി​ന്, ല​ത്തീ​ഫ് കാ​സ​ര്കോ​ട്, ഷാ​ന​വാ​സ് മു​ന​ന്പ​ത്ത്, ഷെ​ഫീ​ഖ് കി​നാ​ലൂ​ര്, നി​ഷാ​ദ് ആ​ലം​കോ​ട്, നൗ​ഷാ​ദ് ആ​ലു​വ, സ​ജീ​ര് പൂ​ന്തു​റ, ബാ​ലു കു​ട്ട​ന്, സു​ഗ​ത​ന് നൂ​റ​നാ​ട്, അ​ബ്ദു​ല് ശു​ക്കൂ​ര്, റോ​യി വ​യ​നാ​ട്, അ​ബ്ദു​ല് ജ​ലീ​ല് തു​ട​ങ്ങി​യ​വ​ര് സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ത​ങ്ക​ച്ച​ന് വ​ർ​ഗീ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. സ​ക്കീ​ർ ദാ​ന​ത്ത്, തോ​മ​സ് രാ​ജു, ഹ​ക്കിം പ​ട്ടാ​ന്പി, മോ​ഹ​ന്ദാ​സ് വ​ട​ക​ര തു​ട​ങ്ങി​യ​വ​ര് പ​രി​പാ​ടി​ക​ള്ക്ക് നേ​ത്യ​ത്വം ന​ല്കി. സെ​ന്ട്ര​ല് ക​മ്മ​റ​റി ട്ര​ഷ​റ​ര് ന​വാ​സ് വെ​ള്ളി​മാ​ട് കു​ന്ന് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ