അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ’വെ​യ്സ്’ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച
Thursday, July 29, 2021 11:17 PM IST
അ​ബു​ദാ​ബി: മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ സേ​വ​ന വി​ഭാ​ഗ​മാ​യ വി​ആ​ർ അ​റ്റ് യു​വ​ർ സ​ർ​വീ​സ് - ’വെ​യ്സ് ’ - ന്‍റെ 2021-22 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 30ന് ​വൈ​കി​ട്ട് 6ന് ​സൂം പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ന്‍റെ റി​ട്ട. ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഐ​പി​എ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ച്ച് ന​ട​ത്തു​ക​യും ചെ​യ്യും. ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജു ജോ​സ​ഫ് , സ​ഹ വി​കാ​രി അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും, സൂം ​ലി​ങ്ക് ല​ഭി​ക്കു​ന്ന​തി​നു​മാ​യി 050 6121512 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള